Kerala News

ആശുപത്രിയിൽ ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന;പരിസരം വൃത്തിഹീനം;ചൂലെടുത്ത് താരം ജീവനക്കാർക്ക് ശകാരം

  • 3rd March 2022
  • 0 Comments

തലവൂരിലെ ആയുര്‍വേദ ആശുപത്രിയിൽ നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. വൃത്തിഹീനമായ അന്തരീക്ഷം കണ്ട ഗണേഷ് കുമാര്‍ ആശുപത്രികളില്‍ കോടകള്‍ മുടക്കി സൗകര്യമൊരുക്കി തരുമ്പോള്‍ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജീവനക്കാര്‍ക്കുണ്ടെന്ന് പറഞ്ഞ് ക്ഷുഭിതനായി. എംഎല്‍എയുടെ വാക്കുകളാണിത്. ആശുപത്രിയില്‍ വൃത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന പരിശോധനക്കെത്തിയതായിരുന്നു എംഎല്‍എ. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് താരം തന്നെ ഒടുവില്‍ ചൂലെടുത്ത് തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ […]

error: Protected Content !!