National News

പാചക വാതക വില കുറക്കണം; ഗ്രാമം സന്ദർശിച്ച കേന്ദ്ര ധനമന്ത്രിയോട് വീട്ടമ്മമ്മാർ

  • 3rd April 2023
  • 0 Comments

2024 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘wall to wall’ ക്യാമ്പയ്‌നിന്റെ ഭാഗമായി സംസ്ഥാന മന്ത്രി എൽ മുരുകനോടൊപ്പം തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദർശിച്ച ധനമന്ത്രി നിർമ്മല സീതാരാമനോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് വീട്ടമ്മമാർ. നിർമല സീതാ രാമൻ ഗ്രാമം സന്ദർശിക്കുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അവർക്ക് ലഭിച്ചോ എന്ന് ചോദിച്ച സമയത്താണ് ഒരു കൂട്ടം വീട്ടുകാർ കേന്ദ്ര ധനമന്ത്രിയോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചത് രാജ്യാന്തര […]

error: Protected Content !!