Entertainment Trending

ഏഴ് വര്‍ഷത്തെ പ്രണയം; സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും വിവാഹിതരായി

  • 24th June 2024
  • 0 Comments

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ വിവാഹിതയായി. നടന്‍ സഹീര്‍ ഇഖ്ബാലാണ് വരന്‍. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്.

Entertainment

‘അനുശ്രീ നായര്‍, എന്റെ വീട്’; കൊച്ചിയില്‍ പുതിയ വീട് നിര്‍മിച്ച് നടി അനുശ്രീ; ഗൃഹപ്രവേശ ചടങ്ങിന് വന്‍ താരനിര

  • 27th January 2024
  • 0 Comments

കൊച്ചിയില്‍ പുതിയ വീട് നിര്‍മിച്ച് നടി അനുശ്രീ. ഗൃഹപ്രവേശ ചടങ്ങിന് മലയാളത്തിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘അനുശ്രീ നായര്‍, എന്റെ വീട് എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. വീടിനെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ വീട് എന്ന് പറയാന്‍ തുടങ്ങിയതോടെയാണ് അങ്ങനെയൊരു പേരിടാന്‍ തീരുമാനിച്ചത് എന്നാണ് അനുശ്രീ പറയുന്നത്.കൊച്ചിയില്‍ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. ഗൃഹപ്രവേശ ചടങ്ങില്‍ മലയാള സിനിമയില്‍ നിന്ന് […]

National News

വനിതയെ അപമാനിച്ചെന്ന കേസ്; ബിജെപി പ്രവര്‍ത്തകന്റെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍

  • 8th August 2022
  • 0 Comments

നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. ഉത്തര്‍പ്രദേശ് നോയിഡയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്. കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി. നോയിഡ പൊലീസിന്റെ നേതൃത്വത്തില്‍ നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് […]

Local News

കളരിക്കണ്ടി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം; കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു

  • 26th July 2022
  • 0 Comments

കുന്ദമംഗലം കളരിക്കണ്ടി കുറിഞ്ഞിപിലാക്കില്‍ ഭഗവതി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണം. ഇന്നലെ രാത്രി 12 മണിയ്ക്കു ശേഷമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തുള്ള പൈന്ത്രമ്മല്‍ വീട്ടിലും മോഷണം നടന്നു. വീടിന്റെ അടുക്കളഭാഗം കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. വീട്ടിലുള്ളവര്‍ സമീപത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നെങ്കിലും സാധനങ്ങള്‍ മാറ്റിയിരുന്നില്ല. സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Local News

ബൈത്തുസ്സക്കാത്തും ജമാഅത്തെ ഇസ്ലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിര്‍മിച്ച വീട് സമര്‍പ്പിച്ചു

  • 24th June 2022
  • 0 Comments

ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിര്‍മിച്ച വീടിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ വേളം, ജമാഅത്തെ ഇസ്ലലാമി പെരിങ്ങൊളം വനിതാ ഹല്‍ഖ നാസിമത്ത് റസിയ ഭാനുവിന് താക്കോല്‍ നല്‍കി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി പെരിങ്ങൊളം ഹല്‍ഖ നാസിം പി പി അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹിം മാസ്റ്റര്‍, രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഹരിദാസന്‍, […]

Kerala News

കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ നിയോഗിക്കാം ‘ഹോമി’ൽ പുകഞ്ഞ് വിവാദങ്ങൾ,’

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിക്കു പരിമാധികാരം നല്‍കിയിരുന്നു എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിര്‍മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ല സജി ചെറിയാൻ പറഞ്ഞു.ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് […]

Entertainment News

ഏറ്റവും വലിയ അവാർഡ് ജനങ്ങളുടെ സപ്പോർട്ടെന്ന് മഞ്ജു പിള്ള ഒഴിവാക്കാൻ കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല എന്ന് നടൻ ഇന്ദ്രൻസ്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഹോമിലെ പ്രകടത്തിന് നടന്‍ ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഹോമിന് അംഗീകാരം കിട്ടുമെന്ന് കരുതിയിരുന്നു. അത് നാട്ടുകാർ മുഴുവൻ പറഞ്ഞു കൊതിപ്പിച്ചതാ. ഒരുപാട് കൂട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതിൽ ചെറിയ വിഷമമുണ്ട്. എനിക്ക് തോന്നുന്നത് ഹോം ജൂറി കണ്ടു കാണില്ല, കാണാൻ അവസരം ഉണ്ടാക്കി കാണില്ല’, ഇന്ദ്രൻസ് പറഞ്ഞു. ‘ബലാല്‍സംഗ […]

Entertainment News

‘മികച്ച നടന്‍ ഇന്ദ്രന്‍സ്’ ജൂറിയ്ക്ക് വിമർശനം,പരസ്യ പ്രതികരണവുമായി രമ്യ നമ്പീശനും,ഫോട്ടോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച നടനെ തിരഞ്ഞെടുത്തതില്‍ വ്യാപക വിമര്‍ശനം. ഹോമിലെ പ്രകടത്തിന് നടന്‍ ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ ‘ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല…. മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍,’ എന്നാണ് ഹോം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്. , ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് […]

Kerala News

വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണ ശ്രമം, ഒളിച്ചത് കോഴി കൂട്ടിൽ,ചോദിച്ചപ്പോൾ കോഴിയെ പിടിക്കാൻ ഇറങ്ങിയതെന്ന് മറുപടി

ആളില്ലാത്ത സമയത്ത് വീട്ടിൽ മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ.അസം സ്വദേശിയായ രമര്യൂഷിനെ (22) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേല്പിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിളയാംകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് നടന്നത് ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു ഇവർ. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ ഇതിനകത്ത് യുവാവിനെ ഒളിച്ചിരിക്കുന്നനിലയിൽ കാണുകയായിരുന്നു. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ […]

Kerala News

ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച, അന്‍പതു പവനോളം സ്വര്‍ണം മോഷണം പോയി

മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടില്‍ കവര്‍ച്ച. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടിലാണ് മോഷണം നടന്നത്. അന്‍പതു പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണമാണ് മോഷണം പോയത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍, ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി പൊലീസ് […]

error: Protected Content !!