ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാമത്,രണ്ടു പ്രാവശ്യം കണ്ടെന്ന് പ്രഭാസ്,മിസ് ചെയ്യരുതെന്ന് പൃഥ്വിരാജ്,’കാന്താരാ’ മലയാളം ട്രെയ്‍ലര്‍
ഹോംബാലെ ഫിലിംസിന്റെ ബാനറില്‍, ഋഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും പുറത്തു വന്ന ചിത്രം കാന്താരാ കര്‍ണാടകത്തിലെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രം മറ്റു ഭാഷകളിലും റിലീസിന് എത്തുകയാണ്. ചിത്രത്തിന്‍റെ മലയാളം ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു.സിനിമ രണ്ടാം തവണയും കണ്ടതിനു ശേഷം നടന്‍ പ്രഭാസം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചിരുന്നു […]