പൈററ്റ്‌സ് ഓഫ് കരിബിയനിലേക്ക് തിരികെയെത്താന്‍,ഡെപ്പിനോട് മാപ്പപേക്ഷയുമായി ഡിസ്നി
ലോക പ്രശസ്ത ചലച്ചിത്ര കഥാപാത്രമായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാനായി ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.ഡെപ്പും ഹേഡും തമ്മിലുളള വിഷയത്തിന്റെ വിധി വരുന്നതിന് മുമ്പ് നിരവധി ചലച്ചിത്ര നിർമാണ കമ്പനികളാണ് ഡെപ്പുമായുള്ള കരാറുകളിൽ നിന്ന് പിന്മാറിയത്. എന്നാൽ വിധി അനുകൂലമായതോടെയാണ് ഡിസ്‌നി ഉൾപ്പടെയുള്ള പല കമ്പനികളുടെയും പുതിയ നീക്കം 2017 […]


