ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ
ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് 8 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏഷ്യാകപ്പ് നേട്ടം. ദില്‍പ്രീത്, സുഖ്ജീത്, അമിത് രോഹിദാസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. ഇതോടെ അടുത്ത ലോകകപ്പിനും ഇന്ത്യ യോഗ്യത ഉറപ്പിച്ചു. മത്സരം ആരംഭിച്ച് ആദ്യ സെക്കന്റില്‍ തന്നെ ഇന്ത്യ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ എത്തുമ്പോഴേക്കും ലീഡ് രണ്ടാക്കി. ഫസ്റ്റ് […]
