എച്ച്‌ഐവി ബോധവത്കരണം: ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു
എച്ച്‌ഐവി/എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും എന്‍എസ്എസും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരം ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി ജിതേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ വി സ്വപ്ന ബോധവത്കരണ സന്ദേശം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം […]


