വീണ്ടും വിജയ്; 2021ലെ ഏറ്റവും ഹിറ്റ് താരത്തിന്റെ ഈ ട്വീറ്റ്
2021ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍. ‘ബീസ്റ്റ്’ ന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം വിജയ്യുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും.ജൂണ്‍ മാസത്തിലായിരുന്നു വിജയ്യുടെ ട്വീറ്റ്. ഈ പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. https://twitter.com/actorvijay/status/1406952581662871552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1406952581662871552%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Factorvijay%2Fstatus%2F1406952581662871552%3Fref_src%3Dtwsrc5Etfwകഴിഞ്ഞ വർഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമതെത്തിയത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ആ സെല്‍ഫിക്ക് […]
