മറ്റു സഭയിൽ നിന്ന് വിവാഹം കഴിക്കാം; ചരിത്ര മാറ്റവുമായി ക്നാനയ സഭ
ചരിത്ര മാറ്റവുമായി ക്നാനയ സഭ. ക്നാനയ സഭയിൽ പെട്ടൊരാൾക്ക് മറ്റ് സഭയിൽ നിന്ന് വിവാഹം കഴിക്കാനുള്ള വിലക്ക് നീക്കി കോട്ടയം അതി രൂപത. കാസര്ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന് ജോണ് മംഗലത്താണ് ക്നാനായ സഭാംഗത്വം നിലനിര്ത്തി സിറോ മലബാർ സഭയിലെ വിജി മോളെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്സി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്കാന് ക്നാനയ സഭാ നേതൃത്വത്തെ നിര്ബന്ധിതമാക്കിയത്. തലശ്ശേരി അതിരൂപതയിലെ പള്ളിയില് […]
