International News

മരണം തീമഴയായി പെയ്ത ഹിരോഷിമയിലെ ഓര്‍മകള്‍ക്കിന്ന് 76 വയസ്

  • 6th August 2021
  • 0 Comments

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഓര്‍മകള്‍ക്കിന്ന് 76 വയസ്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും നാശകരമായ യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ പല രാജ്യങ്ങളും ചേരി തിരിഞ്ഞു പരസ്പരം പോരാടി. യുദ്ധത്തിൽ പങ്കെടുത്ത പ്രധാന രാജ്യങ്ങൾ അവരുടെ സാമ്പത്തിക, വാണിജ്യ കഴിവുകൾ എല്ലാം പുറത്തെടുത്ത് സാധാരണക്കാരെന്നോ പട്ടാളക്കാരെന്നോ നോക്കാതെ തന്റെ ശത്രുക്കളെയെല്ലാം കൊന്നൊടുക്കി. അഡോൾഫ് ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമനി കീഴടങ്ങി. അതോടെ മെയ് 8, 1945 ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചു. […]

error: Protected Content !!