Entertainment News

” വേദയായി ഹൃതിക് ”വിക്രം വേദ ഹിന്ദി റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

  • 10th January 2022
  • 0 Comments

വിജയ് സേതുപതിയും മാധവനും കേന്ദ്രകഥാപാത്രങ്ങളായെത്തി ബോക്സോഫീസ് ഹിറ്റായ് മാറിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്ന വേദ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃതിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇന്ന് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം റീമേക്കിന് […]

error: Protected Content !!