National News

ഹിജാബ് വിവാദം;ഹര്‍ജി ഉചിത സമയത്ത് കേള്‍ക്കുമെന്ന് സുപ്രീം കോടതി,വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നും കോടതി

  • 11th February 2022
  • 0 Comments

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികൾ അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹിജാബ് വിഷയം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണവ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കര്‍ണാടകത്തില്‍ നടക്കുന്നത് […]

National News

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തി കര്‍ണാടക കോളേജ്

  • 7th February 2022
  • 0 Comments

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയിലിരുത്തി ഉടുപ്പിയിലെ ജൂനിയര്‍ പി.യു കോളേജ്. ഇവര്‍ക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജിന്റെ നിലപാട്. ഹിജാബ് ഒഴിവാക്കാത്ത പക്ഷം ഇവര്‍ക്ക് ക്ലാസെടുക്കില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. ഗേറ്റിന് മുന്നില്‍ ആളുകൂടുന്നത് തടയാന്‍ മാത്രമാണ് നിലവില്‍ ഹിജാബ് ധരിച്ചവരെ കോളേജിലേക്ക് പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ കുട്ടികളെ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ രാമകൃഷണ ജിജെ ആവര്‍ത്തിക്കുന്നത്.എന്നാല്‍ ഹിജാബ് […]

error: Protected Content !!