Kerala News

വസ്ത്രധാരണം ജനാധിപത്യ അവകാശം; തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെ തള്ളി സിപിഐഎം

  • 3rd October 2023
  • 0 Comments

തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെ തള്ളി സി പി ഐ എം സംസ്ഥാന സെക്രട്ടറി. കെ അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ലെന്നും, വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്‌നവും […]

error: Protected Content !!