നഗരങ്ങളിലും ഗ്രാമങ്ങളിലും സൗജന്യ സേവനവുമായി ഹായ്ഗ്രാം

  • 14th October 2020
  • 0 Comments

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും, കുന്ദമംഗലം, കുരുവട്ടൂര്‍, നരിക്കുനി, മടവൂര്‍, ചേളന്നൂര്‍, കക്കോടി, കടലുണ്ടി, പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും ഹോട്ടല്‍ ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് മികച്ച സേവനങ്ങളുമായി higram ഡെലിവറി ആപ്പ് ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് HIGRAM10 എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചു ‘ഫ്രീ ഡെലിവറി ഓഫര്‍’ നല്‍കുന്നുണ്ട്. സര്‍പ്രൈസ് ഗിഫ്റ്റുകളും മറ്റുമായി മികച്ച ഓഫറുകളും നല്‍കും. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉപഭോക്താക്കള്‍ ഉദ്ദേശിക്കുന്ന ഹോട്ടലുകള്‍/കടകള്‍ തിരഞ്ഞെടുത്തു […]

error: Protected Content !!