Kerala News

83.87 ശതമാനം വിജയം,പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

  • 21st June 2022
  • 0 Comments

2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.83.87 ശതമാനം വിജയം ആണ് ഇത്തവണ ഉള്ളത് .കഴിഞ്ഞ വർഷം ഇത് 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.

Kerala News

കോവിഡ് വ്യാപനം; ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

  • 26th April 2021
  • 0 Comments

കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ബുധനാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്‌. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മെയ് മാസത്തിൽ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കിൽ പ്രായോഗിക പരീക്ഷ പൂർണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാനാണ് ആലോചന.

Kerala

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍

  • 26th February 2020
  • 0 Comments

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. 2033 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി പ്ല​​​സ് ടു​​​വി​​​ന് 4,52,572 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണി​​​ൽ 4,38,825 പേ​​​രു​​​മാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്ല​​​സ് ടു​​​വി​​​ൽ സ്കൂ​​​ൾ ഗോ​​​യിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 3,77,322 കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 1,80,352 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 1,97,970 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 50,890 പേ​​​രും ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പേ​​​രും 1229 പേ​​​രും എ​​​ഴു​​​തു​​​ന്നു​​​ണ്ട്. മു​​​ൻ​​​വ​​​ർ​​​ഷം വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള 22,131 പേ​​​ർ ഇ​​​ത്ത​​​വ​​​ണ […]

error: Protected Content !!