National News

ഹിജാബ് നിരോധനം; നിർണായക വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ

  • 15th March 2022
  • 0 Comments

സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ രാവിലെ 10.30 ന് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയും. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ച് 11ദിവസമാണ് വാദം കേട്ടത്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ […]

error: Protected Content !!