കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി
കേരളത്തിൽ വെച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയായി വിസ കലാവതി തീർന്നതിനെ തുടർന്ന് പ്രതിസന്ധിയിൽ ആകുകയും ചെയ്ത വിദേശ യുവതിക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നലണ്ടൻ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് സുരേഷ് ഗോപി സഹായമെത്തിച്ചത്ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് […]
