Kerala News

കോവിഡ്; ആരോഗ്യരംഗത്ത് വിദഗ്ധരെ സൃഷ്ടിക്കുന്നതിന് സൗജന്യ ക്രാഷ് കോഴ്സ് ട്രെയിനിങ്

  • 15th June 2021
  • 0 Comments

ജില്ലയിൽ കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനായി സൗജന്യ പി.എം.കെ.വി.വൈ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു. സ്കിൽ ഡെവലപ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെയും ജില്ലാ സ്കിൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ആദ്യ ഘട്ടത്തിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ-ബേസിക് കോഴ്സാണ് ജില്ലയിൽ ആരംഭിക്കുന്നത്. ജൂൺ രണ്ടാം വാരത്തിൽ ക്ലാസുകൾ ആരംഭിക്കും. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിലാണ് പരിശീലനം. ഒരു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം ആശുപത്രികളിൽ മൂന്ന് മാസം ദൈർഘ്യമുള്ള നിർബന്ധിത പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ 80 […]

കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

  • 19th April 2021
  • 0 Comments

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.

error: Protected Content !!