കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർക്ക് യാത്രയപ്പ് നൽകി
സ്ഥലമാറ്റം ലഭിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്റ്റർ സി.പി സുരേഷ് ബാബുവിന് കുന്ദമംഗലത്തെ സുന്നി സംഘടനകളുടെ സംയ്കത ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. എസ്.വൈ എസ് ജില്ലാ പ്രസിഡണ്ട് മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എം എൽ എ ഉപഹാരം നൽകി. പി.കെ അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂബക്കർ കുന്ദമംഗലം. കെ കഹാർ, കെ അബ്ദുൽ മജീദ്, സി.സലീം, എം.കെ ജൗഹർ അംജദി, കെ ജബ്ബാർ, കെ.പി ദാവൂദലി, സി […]