News Sports

സാധാരണ പരിക്കെന്ന് വിശ്വസിച്ചു; സ്റ്റേഡിയത്തിലേക്ക് പാഞ്ഞെത്തി ആംബുലൻസ്; തലക്ക് ഗുരുതര പരിക്കേറ്റ് ബാഴ്‌സ താരം അറഹോ

ലാലിഗയിൽ ബാഴ്‌സയും സെൽറ്റയും തമ്മിലുള്ള മത്സരത്തിന്റെ 62 – -ാം മിനിറ്റിൽ പന്തിനായി ഉയർന്ന് ചാടിയ ബാഴ്‌സ പ്രതിരോധ താരം അറഹോ സഹതാരം ഗാവിയുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ വീണു. എന്നാൽ സാധാരണ പരിക്ക് പോലെ കരുതിയ ഗാവി ചാടി എഴുന്നേറ്റ് പന്തിനായി ഓടിയെങ്കിലും അറഹോ ഗ്രൗണ്ടില്‍ കിടന്ന് വേദനകൊണ്ട് പുളഞ്ഞു. സാധാരണ പരുക്കുപോലെ എന്ന് ആദ്യം വിശ്വസിച്ച കാണികളും പിച്ചിന്റെ നടുവിലേക്ക് ആംബുലൻസ് വരുന്നത് കണ്ട് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. അറഹോയുടെയും ഗാവി യുടെയും […]

error: Protected Content !!