കൊണ്ടോട്ടിയിൽ കുഴൽപ്പണ വേട്ട; മൂന്ന് പേർ അറസ്റ്റിൽ
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴൽപ്പണ വേട്ട. കൊണ്ടോട്ടി ബൈപ്പാസ് റോഡിൽ മലബാർ ഗോൾഡ് നടുത്ത് ഇന്നലെ പുലർച്ചെ 05.30 ക്ക് KL 56./P/3300 എന്ന നമ്പറിലുള്ള റെനോൾട്ട് ബ്ലാക്ക് കളർ കാർ പോലീസ് വണ്ടിയെ കണ്ട് പുറകോട്ട് എടുക്കുന്ന സമയത്ത് വേറെ വണ്ടിയെ ഇടിക്കുകയായിരുന്നു. പരിശോധനക്കെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ വിജയൻ, സി പി ഓ ഷുഹൈബ് എന്നിവരെ കണ്ട് കാറിലുണ്ടായിരുന്നവർ പരിഭ്രമത്തിലായി. തുടർന്ന് നടന്ന പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച […]


