Kerala News

കൊടുങ്ങല്ലൂരിൽ ലോറിയിൽ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

  • 3rd April 2022
  • 0 Comments

. ഏഴ് കിലോ ഹാഷിഷ് ഓയിലുമായി തൃശ്ശൂർ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാൽ എന്നിവരെ പോലീസ് പിടികൂടി.ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.

Kerala News

അങ്കമാലിയിൽ വൻ ലഹരി മരുന്ന് വേട്ട; 2 കോടി വിലമതിക്കുന്ന ഹാശിഷുമായി ഒരാൾ അറസ്റ്റിൽ

  • 21st December 2021
  • 0 Comments

എറണാകുളം അങ്കമാലിയിൽ വൻ ലഹരി മരുന്ന് വേട്ട. 2 കോടി വിലമതിക്കുന്ന ഹാശിഷുമായി ഒരാൾ അറസ്റ്റിൽ . ആന്ധ്രായിൽ നിന്നും ബസ് മാർഗം കൊച്ചിയിൽ എത്തിയ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടിക്കായി ആന്ധ്രയിൽ നിന്നും എത്തിച്ച ഹാശിഷാണ് പൊലീസ് പിടിച്ചെടുത്തത്. ആന്ധ്രായിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. പ്രതേക സംഘം ഇന്ന് രാവിലെ ആലുവ റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് […]

error: Protected Content !!