Kerala News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നാല് പേർക്ക് നോട്ടിസ്

  • 4th September 2023
  • 0 Comments

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസിൽ നാല് പ്രതികൾക്കും സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി.ചോദ്യം ചെയ്യൽ പൂർത്തിയായാൽ അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ.ഹസ്‌ന, മെഡിക്കൽ കോളജിലെ നേഴ്‌സ് എം.രഹന, കെ.ജി.മഞ്ജു എന്നിവർക്ക് പൊലീസ് നോട്ടിസ് നൽകി. ഒന്നാം പ്രതി ഡോ.സി.കെ രമേശന് മഞ്ചേരി മെഡിക്കൽ കോളജിൽ പോയി നേരത്തെ നോട്ടിസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മെഡിക്കൽ കോളജ് എസിപിക്ക് മുൻപാകെ ഹാജരാക്കാനാണ് നോട്ടിസ്. […]

Kerala News

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം;പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു,ഡോക്ടര്‍മാരടക്കം നാല് പേര്‍ പ്രതികള്‍

  • 1st September 2023
  • 0 Comments

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. രണ്ടു ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയുമാണ് പ്രതികള്‍.ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് […]

error: Protected Content !!