International

ഹാരിപോട്ടർ താരം റോബി കോൽട്രെയിൻ്റെ മരണം; വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്

  • 24th October 2022
  • 0 Comments

ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു. അന്തോണി റോബർട്ട് മക്‌മില്ലൻ എന്നാണ് റോബി കോൽട്രെയിൻ്റെ ശരിയായ പേര്. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ […]

Entertainment News

‘ഹാരി പോട്ടര്‍ റിട്ടേണ്‍ ടു ഹോഗ്‌വാര്‍ട്ട്‌സ് പ്രേക്ഷകരിലേക്ക്

  • 1st January 2022
  • 0 Comments

പുതുവത്സര ദിനത്തില്‍ റീയൂണിയന് ഒരുങ്ങി ഹാരി പോട്ടര്‍ താരങ്ങള്‍.ഹാരി പോട്ടര്‍; റിട്ടേണ്‍ ടു ഹോഗ്‌വാര്‍ട്ട്‌എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടെലിവിഷനിലൂടെയും ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും ഇന്ത്യൻ സമയം ഉച്ചക്ക് 2:30 ന് പ്രേക്ഷകരിലേക്കെത്തും. ഡാനിയല്‍ റാഡ്ക്ലിഫ്, റൂപര്‍ട്ട് ഗ്രിന്റ്, എമ്മ വാട്‌സണ്‍, റോണ്‍, ഹെര്‍മിയോണ്‍ എന്നിർ ചേർന്ന ചിത്രത്തിന്റെ പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍, റോബി കോള്‍ട്രെയ്ന്‍, റാല്‍ഫ് ഫിയന്നസ്, ഗാരി ഓള്‍ഡ്മാന്‍, ഇമെല്‍ഡ സ്റ്റൗണ്ടണ്‍, ടോം ഫെല്‍ട്ടണ്‍, ജെയിംസ് […]

error: Protected Content !!