News Sports

റണ്ണൗട്ട് വിശ്വസിക്കാനാവാതെ മന്ദാന;ബാറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ,വീഡിയോ വൈറൽ

  • 24th February 2023
  • 0 Comments

വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പുറത്തായതിനു പിന്നാലെ ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.നിര്‍ണായക അര്‍ധസെഞ്ചുറിയുമായി ടീമിനെ ഐതിഹാസിക ജയത്തിന് അടുത്ത് എത്തിച്ച ഹര്‍മന്‍റെ ചെറിയൊരു പിഴവാണ് ഇന്ത്യക്ക് ലോകകപ്പിന്‍റെ ഫൈനല്‍ ടിക്കറ്റ് നിഷേധിച്ചത്. ഹര്‍മന്‍ പുറത്താവുന്നത് അവിശ്വസനീയതയോടെയാണ് ഡഗ് ഔട്ടിലിരുന്ന ടീം അംഗങ്ങള്‍ കണ്ടത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഹര്‍മന്‍റെ പുറത്താകല്‍ കണ്ട് തലയില്‍ കൈവെച്ച് പോയി.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 34 പന്തിൽ 52 റൺസെടുത്ത […]

error: Protected Content !!