ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി. ലോക്ഡൗണ്‍ മെയ് 24 നീട്ടിയെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്ററിലൂടെ അറിയിച്ചു. മൂന്നാം തവണയാണ് ലോക്ഡൗണ്‍ നീട്ടിവെക്കുന്നത്. Mahamari Alert / Surkshit Haryana extended from 17 May to 24 May Stringent measures will be taken to implement the Alert.- ANIL VIJ MINISTER HARYANA (@anilvijminister) May 16, […]
