Local

ഹരിത കേരള മിഷന്‍ ശുചിത്വ കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം: ഹരിത കേരള മിഷന്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് മുഖാന്തിരം നടപ്പിലാക്കുന്ന ശുചിത ക്യാമ്പയിന്റ ഉപജില്ലാ തല ഉദ്ഘാടനം കുന്ദമംഗലം ഹൈസ്‌കൂളില്‍ പി.ടി.എ വൈ :പ്രസിഡന്റ് ഒ.സലീം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം ദീപു അധ്യക്ഷത വഹിച്ചു, പരമേശ്വരന്‍ എന്‍.ടി, സജ്‌ന ടീച്ചര്‍, സുല്‍ഫത്ത് ടീച്ചര്‍, ജിഷ ചോലക്കമണ്ണില്‍, സുധീഷ് കുമാര്‍, വിനോദിനി ടീച്ചര്‍ സംസാരിച്ചു

error: Protected Content !!