Entertainment News

വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്ന് ഇടവേളബാബു, ഞാനും നിങ്ങളും രണ്ട് ദിശയിൽ,എന്റെ രാജി എത്രയും പെട്ടന്ന് അംഗീകരിക്കുക,അമ്മയ്ക്കെതിരെ വീണ്ടും ഹരീഷ് പേരടി

താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി.അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്ന് ചോദിച്ചുവെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് തിരിച്ചു ചോദിച്ചെന്നും. അതില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ രാജിയില്‍ നിന്നും പിന്നോട്ടില്ലെന്നും ഹരീഷ് പേരടി പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ ഇന്നലെ A.M.M.Aയുടെ ജനറൽ […]

Kerala News

മലപ്പുറത്ത് പന്നി വിളമ്പിയോ?വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്

  • 25th November 2021
  • 0 Comments

ഹലാൽ ഫുഡ് വിവാദത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. എറണാകുളം ജില്ലയില്‍ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നി വിളമ്പിയത് വലിയ വാര്‍ത്തയായിരുന്നു. ഇത് ഉന്നയിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണരൂപം Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു […]

error: Protected Content !!