Kerala News

കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; ഹാർഡ് ഡിസ്കിനായി പരിശോധന; കൊച്ചി കായലില്‍ തെരച്ചില്‍

  • 22nd November 2021
  • 0 Comments

കൊച്ചിയിൽ മോഡലുകളടക്കം മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്ക് കണ്ടെത്താൻ കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിൽ പരിശോധന . കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് പരിശോധന. വിഷ്ണു പ്രസാദ്, മെൽവിൻ എന്നിവർ ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്ന് പൊലീസ് പറയുന്നു. അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് കായലിൽ തെരച്ചില്‍ നടക്കുന്നത്. നേരത്തെ ഹോട്ടലുടമ റോയിയുടെ വീടിന് സമീപത്തെ കണ്ണങ്കാട്ട് പാലത്തിനടുത്ത് തെരച്ചില്‍ […]

error: Protected Content !!