Kerala News

കോഴിക്കോട് ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കർശന നിയന്ത്രണങ്ങളോടെ തുറക്കും: ജില്ലാ കളക്ടർ

  • 11th October 2020
  • 0 Comments

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കർശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് തീരുമാനമായി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു. തീരപ്രദേശത്തും മൽസ്യബന്ധന തുറമുഖങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് ജില്ലയിലെ ഹർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും അടച്ചിട്ടത്. തുടർച്ചയായ അടച്ചിടൽ നിരവധി പേരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുമെന്നും തീരദേശമേഖലയിൽ ജനജീവിതം ദുരിതത്തിലാക്കുമെന്നും വിലയിരുത്തിയാണ് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും നിയന്ത്രണങ്ങൾ നടപ്പാക്കിയും തുറക്കാൻ തീരുമാനിച്ചത്. ഫിഷ് ലാന്റിങ് സെന്ററുകളിലേക്കും ഹാർബറുകളിലേക്കും […]

News

കോവിഡ് 19; ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ നാല് ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ ഉത്തരവിറക്കി. എല്ലാ ഫിഷിംഗ് ഹാര്‍ബറുകളും നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് /ബാഡ്ജ്/ ഐഡി കാര്‍ഡ് ഉള്ള […]

Trending

കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളിയുടെ റൂട്ട് മാപ് പുറത്ത് വിട്ടു

തിരുവനന്തപുരം : ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മത്സ്യ തൊഴിലാളി പൂന്തുറ പുത്തൻപള്ളി സ്വദേശിയ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് ജില്ലാ ഭരണ കൂടം പുറത്ത് വിട്ടു. ജൂൺ 8 നുള്ള കന്യാകുമാരിയിലെ തുറമുഖം മുതൽ. ജൂലൈ 30 വരെ ഇദ്ദേഹം സഞ്ചരിച്ച വഴികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെ സങ്കീർണമാണ് ഇദ്ദേഹത്തിന്റെ സഞ്ചാര പാത. ഇതുമായി കൂടുതൽ അറിവുള്ളവർ ജില്ലാഭരണകൂടവുമായി ബന്ധപ്പെടാനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്.

News

പുതിയാപ്പ ഹാർബർ വികസനം; യോഗം ചേർന്നു

  • 14th December 2019
  • 0 Comments

പുതിയാപ്പ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ഹാർബറിന് അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന് കൗൺസിലറുടെ അധ്യക്ഷതയിൽ നാട്ടുകാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന റോഡ് ഹാർബർ വകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൗൺസിലർ യോഗത്തിൽ അറിയിച്ചു. കോസ്റ്റൽ റോഡുകളുടെ പുനരുദ്ധാരണ സ്കീമിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കും. തിങ്കളാഴ്ച ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും. നിലവിൽ റോഡ് വീതി കൂട്ടുന്നതിന് […]

error: Protected Content !!