Kerala News

‘ഹർ ഘർ തിരംഗ’വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍,പുരോഗതിക്കും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ഈ മഹോത്സവത്തിന് സാധിക്കട്ടെ

  • 13th August 2022
  • 0 Comments

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്‌റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മോഹൻലാൽ.രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നത് ഒരു ആഹ്വാനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഒന്നായി മുന്നേറാനും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്,.സ്വാതന്ത്ര്യത്തിന്റെ […]

error: Protected Content !!