അമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ;വീട്ടിലെത്തി അനുഗ്രഹം വാങ്ങി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായിക്ക് ഇന്ന് നൂറാം പിറന്നാള്‍.ഈ അമ്മയുടെ ത്യാഗങ്ങള്‍ തന്റെ മനസ്സും വ്യക്തിത്വവും എങ്ങനെ രൂപപ്പെടുത്തി എന്നത് വ്യക്തമാക്കി ഒരു ബ്ലോഗ് എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണെന്ന് മോദി ബ്ലോഗില്‍ പറയുന്നു. മാ… ഇത് വെറുമൊരു വാക്കല്ല, മറിച്ച് അത് വികാരങ്ങളുടെ ഒരു ശ്രേണിയെ ഉൾക്കൊള്ളുന്നു. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ […]





