Entertainment News

ആത്മസുഹൃത്തിന്റെ പങ്കാളിയെ തട്ടിയെടുത്തു;ഒരു സെലിബ്രിറ്റി ആയതിന് ഞാൻ കൊടുക്കുന്ന വിലയാണിതെന്ന് ഹൻസിക

  • 11th February 2023
  • 0 Comments

തെന്നിന്ത്യൻ താരം ഹൻസിക മൊട്‍വാനിയുടെ വിവാഹ വിശേഷങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യാൻ ആരംഭിച്ചത്.ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ സ്‍ട്രീമിംഗ് ചെയ്യുന്ന ഷോയില്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.സൊഹേൽ മുമ്പ് ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഹൻസിക അവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും വാർത്തകൾ വന്നു. പിന്നാലെ, ഹൻസിക തന്റെ ഉറ്റസുഹൃത്തിന്റെ ഭർത്താവിനെ തട്ടിയെടുത്തതായും ആരോപിക്കപ്പെട്ടു. എന്നാല്‍ താൻ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത തെറ്റായ രീതിയിലാണ് പുറത്തുവന്നത് […]

Entertainment News

നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നുവെന്ന് റിപ്പോർട്ട്;കല്യാണം ഡിസംബറിൽ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ

  • 17th October 2022
  • 0 Comments

നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു,തികച്ചും രാജകീയമായാവും വിവാഹം നടക്കുക.ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹവേദിയാകുന്നത്.ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെയോ ബന്ധുക്കളുടെയോ ഭാ​ഗത്തുനിന്നും ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ […]

error: Protected Content !!