Kerala News

കൊച്ചി ലുലുമാളിൽ സന്ദർശകർക്കായി തയ്യാറാക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു

  • 28th August 2023
  • 0 Comments

ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷവുമായി വ്യത്യസ്തമായ ഓണ പരിപാടികൾ ഒരുക്കിയ കൊച്ചി ലുലുമാൾ, സന്ദർശകർക്കായി ഒരുക്കിയ ഹാങ്ങിങ് പൂക്കളം വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. മാളിന്റെ സെൻട്രൽ ഏട്രിയത്തിലാണ് വർണ വിസ്മയം ഒരുക്കി ഹാങ്ങിങ് പൂക്കളം ഒരുക്കിയത്. 30 അടി വ്യാസവും 450 കിലോ ഭാരവുമാണ് ഈ ഹാങ്ങിങ് പൂക്കളത്തിനുള്ളത്. കൃത്രിമ പൂക്കളാണ് ഹാങ്ങിങ് പൂക്കളത്തിൽ ഉപയോഗിച്ചത്. 35 ലേറെ പേർ ചേർന്ന് 8 ദിവസം കൊണ്ടാണ് ഹാങ്ങിങ്ങ് പൂക്കളം ഒരുക്കിയത്. ജിഐ പൈപ്പുകളിൽ പോളിഫോമ്മും വിനയ്ൽ പ്രിന്റും ഉപയോഗിച്ചാണ് ഇതിന്റെ […]

error: Protected Content !!