Local

കൊറോണ പ്രതിരോധം; കുന്ദമംഗലത്ത് കൈ കഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ വരുന്നവര്‍ക്കായി കൈ കഴുകാനുള്ള സംവിധാനം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ക.പി കോയ ,ഹിതേഷ് കുമാര്‍ ,എം.വി.ബൈജു. ,ഐ.മുഹമ്മദ് കോയ ,മുഹമ്മദലി എം.പി, അമീന്‍ എം.കെ ,ഷഫീഖ് ,അന്‍ഫാസ് ,എന്‍എം യൂസുഫ് ,സംജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രേക്ക് ചെയിനിന്റെ ഭാഗമായി കുന്നമംഗലം കോടതിയിലെ വക്കീല്‍ ക്ലര്‍ക്കുമാരുടെ ഓഫീസില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ കൈ […]

error: Protected Content !!