Entertainment News

ഒരു ഹാന്‍ഡ് ബാഗ് പോലും പിടിക്കാന്‍ സാധിക്കില്ലേ..രശ്‌മികയ്ക്ക് വിമർശനം

  • 4th March 2022
  • 0 Comments

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. താരത്തിളക്കത്തിനിടയില്‍ നടിയ്ക്ക് ഒട്ടേറെ ട്രോളുകളും വരാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ചു നടന്ന ഒരു സംഭവമാണ് ഈയിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.ഒറ്റ നോട്ടത്തിൽ ഒരു കുഴപ്പവുമില്ലാത്ത ഈ വീഡിയോയിൽ അതിലൊരു കുറ്റമുണ്ടെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രശ്മികയുടെ ഹാന്‍ഡ് ബാഗ് സെക്യൂരിറ്റിയുടെ കയ്യിലാണ് ഉണ്ടായിരുന്നത്.ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ ഒരു ഹാന്‍ഡ് ബാഗ് പോലും പിടിക്കാന്‍ സാധിക്കില്ലേ എന്നും വിമർശകർ ചോദിക്കുന്നു. മറ്റുള്ളവരെക്കൊണ്ട് […]

error: Protected Content !!