Local News

കോഴിക്കോട് 7500 പാക്കറ്റ് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ

  • 22nd January 2022
  • 0 Comments

കോഴിക്കോട് 7500 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ. പുതിയറ സ്വദേശി മുജീബിന്റെ വീട്ടിൽ നിന്നുമാണ് മാർക്കറ്റിൽ മൂന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.വിവിധ പ്ലാസ്റ്റിക് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നം സൂക്ഷിച്ചിരുന്നത്.രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമീഷണർ സുദര്ശന്റെ നേതൃത്വത്തിൽ എസ് ഐ ദീപ്തി,എ എസ് ഐ ഷിബിൻ ജോസഫ് ,സി പി ഒ മധു,ഹോം ഗാർഡ് മനോജ് ,സി പി ഒ അരുൺ എന്നിവർ അടങ്ങുന്ന […]

error: Protected Content !!