International News

വാക്സിൻ വിരോധം, മനഃപൂർവം കൊവിഡ് വരുത്തി ചെക്ക് ഗായിക ഹനാ ഹോർക്ക അന്തരിച്ചു

  • 20th January 2022
  • 0 Comments

ചെക്ക്‌റിപ്പബ്ലിക്കൻ ഗായിക ഹനാ ഹോർക്ക കോവിഡ് ബാധിച്ച് മരിച്ചു. 57 വയസായിരുന്നു.വാക്‌സിൻ വിരോധിയായ ഹന മനഃപൂർവം കോവിഡ് രോഗം വരുത്തുകയായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച്‌ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കൊവിഡ് ബാധിച്ചതിൻറെ തെളിവ് ഹാജരാക്കുകയോ വേണം. വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു.ക്രിസ്മസിനു മുമ്പായി ഹനയുടെ ഭര്‍ത്താവിനും മകനും കോവിഡ് ബാധിച്ചിരുന്നു. ഇരുവരും […]

error: Protected Content !!