Kerala News

ജിമ്മുകള്‍ ക്ഷേത്രങ്ങളും പള്ളികളും പോലെ പുണ്യസ്ഥലം; ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

  • 12th July 2022
  • 0 Comments

കേരളത്തിലെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ജിംനേഷ്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധി. കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകള്‍ മാറിയെന്ന് കോടതി വിലയിരുത്തി. ‘എല്ലാ […]

News

രാജ്യത്ത് സിനിമാ തിയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ സിനിമാ തിയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനത്തോടെയാണ് രാജ്യത്തെ തിയ്യേറ്റര്‍, ജിംനേഷ്യം, സ്‌കൂള്‍, കോളേജ് എന്നിവ അടച്ചത്. എന്നാല്‍ സ്‌കൂളുകളിലും കോളേജുകളിലും ഇനിയുള്ള ഘട്ടത്തിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രം മതിയെന്നാണ് നിലപാടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കപ്പാസിറ്റിയുടെ 25-30 ശതമാനം വരെ ഉപയോഗിച്ചു തിയ്യേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിയ്യേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെ സമീപിച്ചിരുന്നു. ചില നിയന്ത്രണങ്ങളോടെയായിരിക്കും […]

error: Protected Content !!