ഗുരുവായൂരില്‍ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു
ഗുരുവായൂരില്‍ വീണ്ടും ആനയിടഞ്ഞു.ഇന്ന് രാവിലെ പടിഞ്ഞാറെ നടയിലാണ് സംഭവം.ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ഗുരുവായൂര്‍ കേശവന്റെ ഓര്‍മദിവസവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ആനകളെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. ഈ ആനകളെ തിരിച്ച് ആനക്കോട്ടയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് പടിഞ്ഞാറേ കോട്ടയില്‍ വെച്ച് ദാമോദര്‍ ദാസ് ഇടഞ്ഞത്. ഗുരുവായൂര്‍ ഏകാദശി അടുത്ത സമയമായതിനാല്‍ നിരവധിയാളുകള്‍ ഗുരുവായൂരെത്തിയിരുന്നു. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ ഇടഞ്ഞ കൊമ്പനെ തളയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വിവാഹ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആനയാണ് ദാമോദർദാസ്.ഇടഞ്ഞതിനു ശേഷവും കോഴിക്കോട് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ ദാമോദര്‍ദാസിനെ […]
