National News

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം,രണ്ടുപേര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു,പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന

  • 18th June 2022
  • 0 Comments

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര കാർത്തെ പർവാനിൽ ഭീകരാക്രമണം.ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ കാരണമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വാരയില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. Watch: Multiple blasts being heard from Gurdwara Karte Parwan in Kabul, Afghanistan where gunmen have stormed inside, said gurdwara president […]

error: Protected Content !!