ഗുരു സോമസുന്ദരത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് പുരസ്‌കാരം; മിന്നൽ മുരളിയിലെ പ്രകടനത്തിനാണ് അംഗീകാരം
ഇംഗ്ലീഷ് സൂപ്പർ ഹീറോ സിനിമകൾ കണ്ട് കൊതിച്ചിരുന്ന മലയാളികൾക്ക് മുന്നിൽ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ചിത്രമായി അവതരിച്ച ‘മിന്നൽ മുരളി’ക്ക് വീണ്ടും അഭിമാന നേട്ടം. സിനിമയിൽ ഷിബു എന്ന കഥാപാത്രമായി സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ നടൻ ഗുരു സോമസുന്ദരത്തിന് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം. മിന്നൽ മുരളി സംവിധാനം ചെയ്ത ബേസിൽ ജോസഫിന് മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരവും ലഭിച്ചു. മികച്ച വിഷ്വൽ എഫ്.എക്സ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും […]