National News

രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗറിൽനിന്ന്,മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല,ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക

  • 10th November 2022
  • 0 Comments

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി.160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.കോൺഗ്രസ് വിട്ടെത്തിയ ഹാർദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടും.തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ കിരൺ പട്ടേലിന്റെ പേര് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലില്ല.പകരം മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്ക് സീറ്റ് നല്‍കി. […]

error: Protected Content !!