തീച്ചൂളയിൽ വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യും; വി ശിവൻ കുട്ടി
പെരുമ്പാവൂരിലെ പ്ലൈ വുഡ് കമ്പനിയിലെ തീ ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹുസൈന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മന്ത്രി വി ശിവൻ കുട്ടി. ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികെയാണ്.കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ സഹായം നൽകും.( എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് )റിപോർട്ടനുസരിച്ച് നസീർ സെക്യൂരിറ്റി ജോലിയിൽ കയറിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂ നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ […]
