Trending

മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  • 10th July 2020
  • 0 Comments

ചേവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പിന്റെ കീഴിലുളള വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്് www.parivahan.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തുടര്‍ന്ന് www.mvdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ടോക്കണ്‍ എടുത്തു വരുന്ന അപേക്ഷകര്‍ക്കു മാത്രമേ ഗ്രൗണ്ടില്‍ പ്രവേശനം ലഭിക്കുകയൂളളുവെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371705 എന്ന നമ്പറില്‍ […]

Kerala Local

ദുരിതം പേറുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരുടെ പട്ടിണി സമരം

  • 13th June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരോടുള്ള സർക്കാർ അവഗണന മുൻ നിർത്തി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പട്ടിണി സമരം സംഘടിപ്പിച്ചു. ഉടമകളും തൊഴിലാളികളുമുൾപ്പെടെ കുന്ദമംഗലത്തെ ചാത്തമംഗലം ഗ്രൗണ്ടിൽ പ്രതീകാത്മകമായി അടുപ്പു കൂട്ടി സംസ്ഥാന സി ക്രറട്ടറി നിഷാബ് മുല്ലോളി സമരം ഉൽഘാടനം ചെയ്തു. സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിൽ ജില്ലാ സെക്രട്ടറി അജിത് കുമാർ, വൈസ് പ്രസിഡന്റ് സുധർമ്മൻ , ട്രഷർ സുധാകരൻ എന്നിവർ […]

error: Protected Content !!