Kerala News

നല്ല ഭക്ഷണ ശീലങ്ങള്‍ എല്ലാവരും ഏറ്റെടുക്കണം;ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം നിർവഹിച്ച് വീണ ജോർജ്

  • 22nd March 2023
  • 0 Comments

തിരുവനന്തപുരം: നല്ല ഭക്ഷണശീലങ്ങള്‍ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓര്‍മ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വര്‍ഷം 2023ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യവിഭവ പ്രദര്‍ശന മത്സരവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഭക്ഷണ ശീലങ്ങള്‍ ഋതുക്കള്‍, കാര്‍ഷികോത്സവങ്ങള്‍, വിളവെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ്. […]

error: Protected Content !!