കുന്ദമംഗലം പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക്
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. BRC ട്രൈനര്‍ നാസര്‍ പദ്ധതി വിഷദീകരിച്ചു. ശുചിത്യം കുട്ടിക്കളിലൂടെ സ്‌കൂളുകളിലെ അജൈവ മാലിന്യം ശേഖരിച്ച് വെക്കുവാന്‍ സംവിധാനം ഏര്‍പെടുതുവാനും ക്ലീന്‍ കേരള ഏജന്‍സിക്ക് കൈമാറുവാനും തീരുമാനിച്ചു. കൂടാതെ വിഷ രഹിത പച്ചക്കറി തോട്ടം, ജൈവ […]
