ഗ്രീന്‍ ആര്‍മി കൊടുവള്ളി: പ്രളയ ദുരിതാശ്വാസം കൈമാറി
കൊടുവള്ളി : ഗ്രീന്‍ ആര്‍മി കൊടുവള്ളിയുടെ ദുരിതാശ്വാസ സമാഹരണത്തിന്റെ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ വിഹിതം കല്‍പ്പറ്റ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറിയും ദുരിതാശ്വാസ കമ്മിറ്റി കണ്‍വീനറുമായ ഹംസ സാഹിബ് ,അഷ്‌റഫ് മേപ്പാടി എന്നിവര്‍ക്ക് കൈമാറി. ഗ്രീന്‍ ആര്‍മി ഭാരവാഹികളായ റഷീദ് വരുവിന്‍ കാല , മുജീബ് ആവിലോറ, നൗഷാദ് കൊഴങ്ങോറന്‍ , നദീറലി തച്ചംപൊയില്‍ , ഷാജല്‍ തച്ചംപൊയില്‍ , ഷൗക്കത്ത് വാവാട് ,മന്‍സൂര്‍ തച്ചoപൊയില്‍ സംബന്ധിച്ചു. ഇതുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ […]