National News

കള്ളക്കടത്ത് കേസ്; ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ ഡൽഹി മുൻ മന്ത്രി സത്യേന്ദ്ര ജയിനിന് ജൂലൈ 11 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച ചികിത്സക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ഡൽഹി വിട്ടു പോകാൻ പാടില്ല, മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ ജാമ്യ വ്യവസ്ഥകൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മെയ് 30 നാണ് അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആയിരുന്ന സത്യേന്ദ്ര ജയിൻ കള്ളക്കടത്ത് കേസിൽ അറസ്റ്റിലാകുന്നത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര […]

error: Protected Content !!