Entertainment News

ചരിത്രം കുറിച്ച് ബിയോണ്‍സേ;ഏറ്റവും കൂടുതൽ തവണ ഗ്രാമി പുരസ്കാരം നേടുന്ന റെക്കോർഡ്

  • 6th February 2023
  • 0 Comments

ഗ്രാമിയില്‍ ചരിത്ര നേട്ടവുമായി ബിയോണ്‍സേ. മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ്, മികച്ച ട്രെഡീഷനല്‍ ആര്‍&ബി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോണ്‍സേയുടെ നേട്ടം. ഇതാദ്യമായാണ് മികച്ച ഡാന്‍സ് ഇലക്ട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ് വിഭാഗത്തില്‍ ബിയോണ്‍സേ പുരസ്‌കാരം നേടുന്നത്.റിനൈസൻസ്’ എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്. 32 പുരസ്‌കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ കരസ്ഥമാക്കിയത് നേടിയത്. ഗ്രാമി പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശം ലഭിച്ച കലാപ്രതിഭ എന്ന റെക്കോഡും ബിയോണ്‍സേയുടേതാണ്.മികച്ച മ്യൂസിക് വിഡിയോ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ഓള്‍ ടൂ വെല്‍’ […]

error: Protected Content !!